Search This Blog

Theme images by MichaelJay. Powered by Blogger.

About Me

My photo
Kerala Finance Secretariat Association is the one and only recognised service association within Kerala Finance Secretariat. It was formed in the year 1961.

New Year 2024

    DOWNLOAD MAGAZINE  

Like Us

Friday, April 7, 2023

DHANARASHMI TROPHY 23

 DHANARASHMI TROPHY  2023 - RESULTS PUBLISHED

ധനരശ്മി ട്രോഫി ചിത്ര രചന മൽസരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.


വിജയികൾക്ക് അഭിനന്ദനങ്ങൾ

മൽസര ഫലങ്ങൾ ചുവടെ:


സമ്മാനവിതരണത്തിനായി വിജയികളെ ബന്ധപ്പെടുന്നതാണ്.





ചുവടെ ചേർത്തിരിക്കുന്ന അറിയിപ്പ് പ്രകാരമാണ് മൽസരങ്ങൾ നടത്തിയത്.


ധനരശ്മി ട്രോഫി യുവപ്രതിഭ മത്സരങ്ങൾ 

കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷന്റെ മുഖപത്രമായ ധനരശ്മിയുടെ ആഭിമുഖ്യത്തിൽ ധനകാര്യവകുപ്പ് ജീവനക്കാരുടെ മക്കളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധനരശ്മി ട്രോഫി യുവപ്രതിഭ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 

മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള നിബന്ധനകൾ ചുവടെ ചേർക്കുന്നു.

 1. കഥാരചന, കവിതാരചന, ചിത്രരചന എന്നീ വിഭാഗങ്ങളിൽ ഓൺലൈനായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

2. മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ സൃഷ്ടികൾ ഏപ്രിൽ 10ന് രാത്രി 10 മണിക്ക് മുമ്പായി dhanarashmitrophy@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്. 

 3. ഓരോ വിഭാഗത്തിലും പരമാവധി രണ്ട് എൻട്രികൾ അയയ്ക്കാവുന്നതാണ്. 3. കുട്ടിയുടെ പേര്, ഫോട്ടോ, പഠിക്കുന്ന ക്ലാസ്സ്, രക്ഷാകർത്താവിന്റെ പേര്, ഫോൺ നമ്പർ എന്നിവ കൃത്യമായി ഈമെയിലിൽ രേഖപ്പെടുത്തേണ്ടതാണ്. 

 4. മത്സരങ്ങൾക്ക് പ്രത്യേകിച്ച് വിഷയം ഉണ്ടായിരിക്കുന്നതല്ല. ഓരോരുത്തർക്കും ഇഷ്ടത്തിനനുസരിച്ചുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. 

5. ഓരോ വിഭാഗത്തിലും വിവിധ ഏജ് ഗ്രൂപ്പുകളായി നടത്തപ്പെടുന്ന മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനം നേടുന്ന കുട്ടികൾക്ക് ധനരശ്മി ട്രോഫി യുവപ്രതിഭ പുരസ്കാരം നൽകുന്നതാണ്. കൂടാതെ മൽസരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നതാണ്. 

6. സംശയ നിവാരണങ്ങൾക്ക് 8129726062 9446426426 എന്നീ വാട്ട്സാപ്പ് നമ്പരുകളിലോ ധനരശ്മി ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.

Interested in our activites?
Get more from our update !