Search This Blog

Theme images by MichaelJay. Powered by Blogger.

About Me

My photo
Kerala Finance Secretariat Association is the one and only recognised service association within Kerala Finance Secretariat. It was formed in the year 1961.

Onam 2025

  DOWNLOAD MAGAZINE  

Like Us

Showing posts with label ധനരശ്മി. Show all posts
Showing posts with label ധനരശ്മി. Show all posts

Saturday, September 4, 2021

2021 Onam Special Issae

Sunday, May 27, 2018

Vishu edition 2018




PART 1




PART 2

PART 3

PART 4

PART 5

Sunday, April 29, 2018

KFSA official magazine

DHANARASHMI  :
THE OFFICIAL MOUTHPIECE OF KERALA FINANCE SECRETARIAT ASSOCIATION
ഇന്ത്യൻ പ്രസിഡന്റായിരുന്ന വി.വി.ഗിരി ഉൽഘാടന കർമ്മം നിർവ്വഹിച്ച കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസ്സിയേഷൻ എന്ന കേരളത്തിലെ ധനകാര്യ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഏക അംഗീകൃത എംപ്ലോയീസ് സംഘടനയുടെ ഔദ്യോഗിക മുഖപത്രമാണ് ധനരശ്മി.

കെട്ടിലും മട്ടിലും ഏറെ പുതുമകളോടെ മൂന്നുമാസത്തിലൊരിക്കൽ പ്രസിദ്ധീകരിച്ചുവരുന്ന ധനരശ്മിയ്ക്ക് വകുപ്പിലും പുറത്തും വലിയ സ്വീകാര്യതയാണുള്ളത്. പ്രശസ്തരായ എഴുത്തുകാരുടെ സൃഷ്ടികൾക്കൊപ്പം ജീവനക്കാരുടെയും അവരുടെ കുട്ടികളുടെയും സൃഷ്ടികൾ പ്രസിദ്ധീകരിച്ചുവരുന്നു. ജീവനക്കാരുടെ സൃഷ്ടിപരമായ വാസനകൾ പരിപോഷിപ്പിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ ഒരു പരിച്ഛേദമായിത്തീരാനും ധനരശ്മിക്ക് കഴിഞ്ഞിട്ടുണ്ട്. 100 ജി.എസ്.എം. ആർട്ട് പേപ്പറിൽ മൾട്ടിക്കളറിൽ അച്ചടിച്ചുവരുന്ന ധനരശ്മി മുഖ്യധാരാ മൾട്ടികളർ മാസികകളേക്കാൾ പ്രിന്റിംഗിൽ ഒരുപടി മേലെയാണ്
സെക്രട്ടേറിയറ്റ് ധനവകുപ്പ് ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും കടമകൾ ബോധ്യപ്പെടുത്തുന്നതിനും ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളിൽ ഒരു കൈത്താങ്ങായിത്തീരാൻ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അതിന്റെ മുഖപത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
ധനരശ്മിയുടെ ഏതാനും ചില മുൻ ലക്കങ്ങൾ മറ്റുപേജുകളിൽ കാണാവുന്നതാണ്.
ആശംസകളോടെ

ധനരശ്മി ടീം.

Interested in our activites?
Get more from our update !